സുഹൃത്തുക്കളെ ഞാന്‍ പിന്നേം അവതരിപ്പിക്കുന്നു ഒരു കിടിലന്‍ സോഫ്റ്റ്‌വെയര്‍ വെബ്കാം ഇല്ലാതെ അന്ദ്രൊഇദ് ഫോണും കമ്പ്യൂട്ടറും മാത്രം ഉള്ളവര്‍ക്ക്ക് സ്ക്യ്പൈല് വീഡിയോ ചാറ്റ് നു ആണ് ഈ സോഫ്റ്റ്‌വെയര്‍ ഇതുപോലെ ഒരു പാട് എണ്ണം ഉണ്ട് ബട്ട് ഞാന്‍ പരീഷ്കിച്ചു വിജയിച്ച ഒന്നാണ് WO wecam .ഇതിനു രണ്ടു പാര്‍ട്ട് ഉണ്ട് . ഒന്ന് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്ന exe ഫയല്‍ അത് client പാര്‍ട്ട് ആണ് . പിന്നെ അന്ദ്രൊഇദ് ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്ന സെര്‍വര്‍ പാര്‍ട്ട് ഉം .ഇ സോഫ്റ്റ്‌വെയര്‍ ബെസ്റ്റ് ആയി വര്‍ക്ക് ചെയ്യുന്നത് കമ്പ്യൂട്ടര്‍ വിഫി ആയി ഫോണും ആയി കണക്ട് ചെയ്യുമ്പോ ആണെന്നാണ് സൈറ്റ് കാര്‍ പറയണത് . പക്ഷെ ഡെസ്ക്ടോപ്പ് ഉപയോഗിക്കുന്ന വര്‍ക്ക് USB connection അല്ലെ എളുപ്പം ഞാന്‍ USB option ആണ് ട്രൈ ചെയ്തത് പിന്നെ bluetooth option നും ഉണ്ട് .ആദ്യം വേണ്ടത് ഗൂഗിള്‍ പ്ലയ്നു അല്ലെങ്ങില്‍ ഈ വെബ്സൈറ്റ് നു രണ്ടു പറ്റും ഡൌണ്‍ലോഡ് ചെയ്യുക WO webcam പിന്നെ സെര്‍വര്‍ പാര്‍ട്ട് മോബിലെളില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക വോ വെബ്കാം ലിന്റെ ആണ് നല്ലത് അതിനു പൈസ ഇല്ല . അത് ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം മൊബൈല്‍ debugg മോഡില്‍ കമ്പ്യൂട്ടറും ആയി കണക്ട് ചെയ്യുക .അതിനു വേണ്ടി മൊബൈലില്‍ ഇങ്ങനെ ചെയ്യുക

പിന്നെ client exe പ്രോഗ്രാം കമ്പ്യൂട്ടറില്‍ റണ്‍ ചെയ്യുക
അതോടൊപ്പം സെര്‍വര്‍ അപ്ലിക്കേഷന്‍ മോബിളിലും റണ്‍ ചെയ്യുക
client പ്രോഗ്രാമില്‍ connect എന്നാ option കാണും ക്ലിക്ക് ചെയ്യുക അപ്പൊ അങ്ങനെ കണക്ട് ചെയ്യണം എന്ന് ചോതിക്കും USB സെലക്ട് ചെയ്യുക
മതി വെബ്കാം റെഡി ആയി കഴിഞ്ഞു
ഇനി സ്ക്യ്പില്‍ ചട്ട ചെയ്യുന്നതിനായി
സ്ക്യ്പില്‍ ലോഗ്ഗിന്‍ ചെയ്യുക
അതിനു ശേഷം
വീഡിയോ സെറ്റിംഗ്സ് ല് വെബ്കാം ലിസ്റ്റില്‍ വോ വെബ്കാം വന്നിട്ടുണ്ടാകും അത് സെലക്ട് ചെയ്യുക
2 3 മിനുട്സ് ഉള്ളില്‍ മൊബൈല്‍ ക്യാമറ capture ചെയ്യുന്ന പിക്ചര്‍ ഡിസ്പ്ലേ ആകും
എന്ജോയ് ..

No comments:
Post a Comment