ആന്‍ഡ്രോയിഡ് ഫോണിനു ഒരു കിടിലന്‍ അപ്പ്ലിക്കേഷന്‍ സ്റ്റോര്‍ ............
ഇവിടെ പറയുന്ന അപ്പ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ യേക്കാള്‍ വേഗതയും പല ഉപകാരപ്രദമായ ഒപ്ഷിഒന്സും ഉണ്ട് ഒന്ന് പരീക്ഷിച്ച് നോക്കൂ നിങ്ങള്‍ക്ക് ഇഷ്ടപെടും തീര്‍ച്ച
* ഗൂഗിള്‍ പ്ലേ നു കിട്ടുന്ന എല്ലാ അപ്പ്ലിക്കേഷന്‍സും ഈ അപ്പ്ലിക്കേഷന്‍ വഴിയും കിട്ടും
* അപ്ലിക്കേഷന്‍സ് മെമ്മോറിയിലേക്ക് മാറ്റാം
* ഒരു കൂട്ടം അപ്പ്ലിക്കേഷന്‍സ് ഒരുമിച്ച് Uninstall ചെയ്യാം
* അപ്പ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ അകൌണ്ട് ഒന്നും വേണ്ട
*ഡൌണ്‍ലോഡ് ചെയ്യുന്ന അപ്പ്ലിക്കേഷന്‍സ് Memory card ലേക്ക് സേവ് ചെയ്യാം
Download Link :https://www.dropbox.com/s/ai5lr1cvps2cr52/1Mobile%20Market_3.0.apk

No comments:
Post a Comment