യു ടുബില്‍ നിന്ന് എങ്ങനെ വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം
ആദ്യമായി നിങ്ങള്‍ ഇവനെ അങ്ങ് അമര്‍ത്തി ഡൌണ്‍ ലോഡ് ചെയ്യുക
എന്നിട്ട് ഏതെങ്കിലും ഒന്ന് അമര്‍ത്തുക (ചിത്രം ഒന്ന് നോക്കുക )
എന്നിട്ട് ഡൌണ്‍ ലോഡ് ചെയ്ത ഫയല്‍ നിങ്ങളുടെ മൊബൈല്‍ ഇല്‍ പേസ്റ്റ് ചെയ്തു ഇന്‍സ്റ്റോള്‍ ചെയുക ,
ഇനി അവനെ അങ്ങ് തുറന്നു സേര്‍ച്ച് കോളത്തില്‍ നിങ്ങള്ക്ക് വേണ്ട വീഡിയോ ടൈപ്പ് ചെയ്യുക
വരുന്ന വീഡിയോ ഇല്‍ ക്ലിക്ക് ചെയുക അപ്പോള്‍ വാച്ച് എന്ന് ഡൌണ്‍ലോഡ് എന്നും കാണിക്കും അവിടെ ഡൌണ്‍ലോഡ് അമര്‍ത്തുക അപ്പോള്‍ ഇതു സൈസില്‍ ആണ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യേണ്ടത് എന്ന് ചോദിക്കും അത് കൊടുക്കുക അപ്പോള്‍ മൊബൈലില്‍ മുകള്‍ ഭാകത്തു തായേ ചിത്രത്തില്‍ കാണുന്ന പോലെ ഒരു പച്ച ആരോ മാര്‍ക്ക് കാണിക്കും , എന്നിട്ട് മൊബൈലില്‍ മുകളില്‍ നിന്ന് തയെക്ക് സ്ക്രോല്‍ ചെയ്താല്‍ ഡൌണ്‍ലോഡ് എത്ര ആയി എന്ന് കാണിക്കും , കയിഞ്ഞാല്‍ നിങ്ങള്ക്ക് ആ ഫയലില്‍ ക്ലിക്കില്‍യാല്‍ പ്ലേ കൊടുത്ത് കാണാവുന്നതാണ്
എന്നാല്‍ ഞാന്‍ പോട്ടെ എല്ലാവരും ഉപയോഗിച്ചതിനു ശേഷം കമന്റ് ഇടണം ചെയ്യില്ലേ
- Attachments:
No comments:
Post a Comment