6.05.2013


ഹായ് കൂട്ടുകാരേ !

നിങ്ങളുടെ ഫോണില്‍ എത്ര കോണ്ടാക്റ്റ്‌ ഉണ്ട് ..... ഇവ എല്ലാം ഒരു നിമിഷം നഷ്ടപ്പെട്ട് പോകുന്നത് ഒന്ന് ചിന്തിച്ച് നോക്കൂ.... ഓര്‍ക്കാന്‍ കൂടി പറ്റുന്നില്ല അല്ലേ ..! നിങ്ങളുടെ ഫോണില്‍ നിങ്ങള്‍ PATTERN LOCK ഉപയോഗിക്കുന്നുണ്ടോ എന്നാല്‍ പിന്നെ പറയുകയും വേണ്ട നിങ്ങളുടെ കുട്ടിയോ.... കൂട്ടുകാരനോ നിങ്ങളുടെ ഫോണ്‍ എടുത്ത് ഒരു പത്തിരുപത്‌ പ്രാവശ്യം തെറ്റായി PATTERN LOCK അടിച്ചാല്‍ പിന്നെ ഒന്നും നോകണ്ട നമ്മുടെ ഭാഗ്യം പോലെ ഇരിക്കും .... ശരിയായ PATTERN വരച്ചാലും ചിലപ്പോ UNLOCK ആകണം എന്നില്ല അപ്പോ പിന്നെ ഫോണ്‍ സോഫ്റ്റ്‌വെയര്‍ ചെയ്യുകയല്ലാതെ ഒരു മാര്‍ഗവും ഉണ്ടാകില്ല ...... അല്ലേല്‍ RESTORE ചെയ്യണം അപ്പോ കോണ്ടാക്റ്റ്‌ പൂര്‍ണമായും നഷ്ടപെടും ....

ഇതിനു ഒരു പരിഹാരം ആയിട്ടാണ് ഇന്നത്തെ വരവ് .... അപ്പോ നമുക്ക് ഈ അപ്പ്ലിക്കേഷന്‍ നെ പരിച്ചയപെടാം ...ഈ അപ്പ്ലിക്കേഷന്‍ ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങളുടെ CONTACTS, SMS, CALL LOGS, BOOKMARKS, APPLICATION എന്നിവ ദിവസവും BACKUP എടുത്ത് നിങ്ങളുടെ മെമ്മോറിയിലേക്ക് സേവ് ചെയ്തു വചോളും അപ്പോ പിന്നെ ഈ ഫയല്‍ ഒന്നും നഷ്ടപ്പെട്ട് പോകും എന്ന പേടിയും വേണ്ട .................പിന്നെ ഈ BACKUP ഫയല്‍സ് നിങ്ങളുടെ EMAIL ID യിലേക്ക് അയച്ചു തരികയും ചെയ്യും ......മൊത്തത്തില്‍ നോക്കിയാല്‍ ഈ അപ്പ്ലിക്കേഷന്‍ ഒരു ഉപകാരപ്രദമായ അപ്ലിക്കേഷന്‍ തന്നെ അല്ലേ ........? 
https://play.google.com/store/apps/details?id=com.idea.backup.smscontacts&hl=en&referrer=utm_source%3Dgoogle%26utm_medium%3Dorganic%26utm_term%3Dsuper+backup


No comments:

Post a Comment