ഫോണിന്റെ സ്പീഡ് കൂട്ടുവാന്‍ റാം ബൂസ്റെര്‍ [Android]
ഞാന്‍ ഇവിടെ പരിച്ചയപെടുതുന്നത് റാം ബൂസ്റെര്‍ എന്നാ സോഫ്റ്റ്‌വെയര്‍ ആണ് .

ഇത് ഫോണിന്റെ സ്പീഡ് കൂട്ടുന്നതിനു ഉപകരിക്കുന്ന സോഫ്റ്റ്‌വെയര്‍ ആണ് . android ഫോണില്‍ ചില ആപ്പ്സ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും ഉദാ : facebook , മാപ്സ് , etc . ഇവയെല്ലാം ഫോണിന്റെ റാം ധാരാളം വേണ്ടി വരുന്നവയാണ് . തല്‍ഫലമായി ഫോണിന്റെ സ്പീഡ് കുറയുന്നതാണ് .ഈ സോഫ്റ്റ്‌വെയര്‍ ഇന്സ്ടാല്‍ ചെയ്തിട്ട് അത് ഓപ്പണ്‍ ചെയ്തു ബൂസ്റ്റ് എന്നതില്‍ ക്ലിക്കിയാല്‍ ഫോണിന്റെ മെമ്മോറി എത്ര recovery ചെയ്തെന്നു കാണിക്കും . ഓറഞ്ച് കളറില്‍ ക്ലിക്കിയാല്‍ ഏതൊക്കെ ആപ്സ് പ്രവര്‍ത്തിക്കുന്നു എന്ന് കാണാം അതില്‍ നമുക്ക് ആവശ്യം ഇല്ലാത്തതില്‍ ടിക്ക് ചെതിട്ടു കില്‍ സെലക്ട് എന്നതില്‍ ക്ലിക്കിയാലും മെമ്മോറി ബൂസ്റ്റ് ചെയ്യാം . ഈ സോഫ്റ്റ്‌വെയര്‍ ആവശ്യമുള്ളവര്‍ ഇവിടെക്ലിക്കുക

No comments:
Post a Comment