ഏതു തരം വീഡിയോയും പ്രവര്തിപിക്കുവാന്‍ ഒരു ഉഗ്രന്‍ മീഡിയ പ്ലയെര്‍ ആന്ദ്രോയിട് ഫോണിനു വേണ്ടി മാത്രം . ഇതിന്റെ പേരാണ് MX പ്ലയെര്‍ , ആവശ്യമുള്ളവര് ഇവിടെ ക്ലിക്കുക . ഇതില്‍ MP4 , 3GP , AVI , Blue Ray , എന്നുവേണ്ട ഇനി ഏതൊക്കെ ഫോര്‍മാറ്റ് ഉണ്ടോ അതെല്ലാം ഇതില്‍ കിട്ടും subtitle ഫയലും ഇതില്‍ കിട്ടും നിങ്ങള്‍ ഇന്സ്ടാല്‍ ചെയ്തിട്ട് ഉപയോഗിച്ച് നോക്ക് അപ്പോള്‍ മനസിലാകും ഇവന്‍ ആരാ മോനെന്നു ,
http://www.facebook.com/NaanumVaangiAndroidPhonenanumVankinenAndroidPon
No comments:
Post a Comment