കമ്പ്യൂട്ടറിന്റെ ഉപ്പുമുതല്‍ കര്‍പ്പൂരം വരെ
നിങ്ങളുടെ കമ്പ്യൂട്ടര്‍
- ആരാ
- എന്താ
- എത്രയുണ്ട്
- എങ്ങനെയുണ്ട്
- എപ്പോ തുടങ്ങി
- അവിടെ എന്തുണ്ട്
- ഇവിടെ എന്തുണ്ട്
തുടങ്ങി നിങ്ങളുടെ കമ്പ്യൂട്ടറിന്റെ ഉപ്പുമുതല്‍ കര്‍പ്പൂരം വരെ എല്ലാ വിവരങ്ങളും ഉടനടി അറിയാന്‍ വേണ്ടി നിങ്ങള്‍ക്കിതാ ഒരു കുഞ്ഞന്‍ സോഫ്റ്റ്‌വെയര്‍ പരിചയപെടുത്തി തരുന്നു.
ഇവനില്‍ ഒരുപാട് ഓപ്ഷനുകള്‍ ഉണ്ട്. ചില സ്ക്രീന്‍ ഷോട്ടുകള്‍ ഞാന്‍ ഇവിടെ നല്‍കാം
No comments:
Post a Comment