നമസ്കാരം കൂടുകാരെ ഞാന്‍ ഇന്ന് വന്നിരിക്കുന്നത് ഒരു അടിപൊളി ക്ലോക്കുംയിട്ടാണ്. നമ്മുടെ ആന്ദ്രോയിദ് മൊബൈലില്‍ default ആയി ക്ലോക്ക് കാണുമല്ലോ . അത് കമ്പനികള്‍ മാറുമ്പോള്‍ ക്ലോക്കും വ്യത്യസ്തമായിരിക്കും . samsung മൊബൈലില്‍ ഉള്ള ക്ലോക്ക് ആയിരിക്കില്ല htc മൊബൈലില്‍ ഉള്ളത് . ഇതാ ഞാന്‍ തരുന്ന സാധനം നിങ്ങളുടെ മൊബൈലില്‍ ഇട്ടു നോക്ക് . ഇവന്‍ കലിപ്പാണ് സാധനം .ഇതില്‍ ധാരാളം ക്ലോക്കുകളുടെ ഡിസൈന്‍ ഉണ്ട് നമുക്ക് ഇഷ്ടപെട്ട ഡിസൈന്‍ ടെസ്ക്ടോപില്‍ ഇടാം . നമുക്ക് ഇഷ്ടമുള്ള രീതിയില്‍ അതിനു മാറ്റം വരുത്താം. കളര്‍ മാറ്റാം ഡിസൈന്‍ എഡിറ്റ് ചെയ്യാം ഐക്കണ്‍ ചേഞ്ച് ചെയ്യാം എന്ന് വേണ്ട എല്ലാം ഇതില്‍ ചെയ്യാം .ബാക്കി നിങ്ങള്‍ തന്നെ ചെയ്തു നോക്ക് .താഴെ സ്ക്രീന്ഷോട്ട് നോക്കുകക്ലോക്ക് ആവശ്യമുള്ളവര്‍ ഇതില്‍ ക്ലിക്കുകപതിവുപോലെ കമന്റും ലൈകും തരുമല്ലോ


No comments:
Post a Comment