5.25.2013

ഇത് ചെയ്യുന്നതിന് മുന്‍പ് നിങ്ങളുടെ ഫോണ്‍ ഉറപായിടും റൂട്ട് ചെയ്യണം . അത് മാത്രമല്ല ഇത് നിങ്ങളുടെ സ്വന്തം ഉത്തരവാദത്തില്‍ ചെയ്യണം .ഇത് മൂലം നിങ്ങളുടെ ഫോണിനു എന്ത് സംഭവിച്ചാലും ഞാനോ സുഹൃത്ത്‌.കോം അട്മിനോ ഉത്തരവാദിയല്ല . ഇനി സംഭവത്തിലേക്ക് കടകാം. ഞാന്‍ ഇവിടെ പരിച്ചയപെടുതുന്നത് font changerഎന്നാ സോഫ്റ്റ്‌വെയര്‍ ആണ് . ഇത് ഇന്‍സ്റ്റോള്‍ ചെയ്തതിനു ശേഷം ഞാന്‍ തരുന്ന ഫോണ്ട് ഫോണില്‍ മെമ്മറി കാര്‍ഡില്‍ ഫോണ്ട് എന്നാ ഒരു ഫോള്‍ഡര്‍ ഉണ്ടാക്കുക അവിടെ ഞാന്‍ തന്ന ഫോണ്ട് കോപ്പി ചെയ്തിടുക . ഫോണ്ടിനു ഇവിടെ ഞെക്കുക . ഇനി സോഫ്റ്റ്‌വെയര്‍ ഓപ്പണ്‍ ചെയ്തിട്ട് സെറ്റിങ്ങ്സില്‍ പോകുക

No comments:

Post a Comment