ആന്‍ഡ്രോയിഡില്‍ മലയാളം വായിക്കാന്‍ പറ്റാത്തവര്‍ക്ക് ഈ ബ്രൌസര്‍ ട്രൈ ചെയ്യാം
ആന്‍ഡ്രോയിഡില്‍ മലയാളം വായിക്കാന്‍ പറ്റാത്തവര്‍ക്ക് ഈ ബ്രൌസര്‍ ട്രൈ ചെയ്യാം.. ഓപ്പെറയേക്കാള്‍ മികച്ച ഫോണ്ടാണ് ഇതിലുള്ളത്., സ്പീഡും കുഴപ്പമില്ല..
https://play.google.com/store/apps/details?id=com.besafesoft.peacockbrowser
