12.03.2013

How to root Samsung GALAXY S4 (i9500)?

Kingo Android ROOT


Samsung GALAXY S4 has been released for a few months and has attracted the attention of thousand as predicted. GALAXY S4 really catches eyeballs. Holding this phone in your hand, which is designed to simplify everyday tasks, S4 is all beauty and perfection. But, did you know that you could turn it into the one and only device just for yourself by getting root permissions, installing custom ROMs, customizing your interface and all?






Now root your GALAXY S4 by following the guide below!



Preparations :

  • 1. Free download Android ROOT and install it on your computer.
  • 2. Make sure your device is powered ON.
  • 3. At least 50% battery level.
  • 4. USB Cable (the original one recommended).
  • 5. Enable USB Debugging on your device.


Step 1: Launch Android ROOT and connect GALAXY S4 to computer.



After downloading and installing, double-click the desktop icon of Android ROOT to launch the software. The interface will be shown as below. Then follow the instructions and connect your GALAXY S4 to computer via USB cable. It is highly recommended that you use the original cable and plug it into the back of your computer to make sure the connection is stable, which is critical to the whole rooting process.
Kingo Android ROOT

Step 2: Waiting for automatic driver installation to complete.



You may need to wait a little longer if this is the first time you connect your device to computer. Driver software installation should be done automatically. But sometimes, it often goes wrong. Do not be frustrated and try several times. If it still fails, manually download and install the correspond driver on the official website of Samsung. Contact us at any time if necessary.


Step 3: Enable USB debugging mode on your GALAXY S4.



If you have already done this, skip this step and move on. If not, please follow the instructions as shown on the software interface according to your Android version.

Step 4: Read the notifications carefully before proceeding.



Rooting is a modification of the original operating system and it may lead to certain consequences. Before you jump into any operation, you should know the risks and make a wise decision. So if you are not sure what ROOT means, consult GOOGLE, refer to detailed information or contact us.
Kingo Android ROOT

Step 5: Click ROOT to start the process when you are ready.



It will take 3 to 5 minutes to complete the process. Once you started, do not move, touch, unplug USB cable, or perform any operation on your device anyhow!
Kingo Android ROOT

Step 6: ROOT Succeeded! Click Finish and wait for reboot.



Your device is now successfully rooted. And you need to click Finish to reboot it in order to make it more stable. Still, do not touch, move or unplug it until it reboots. Check your device and find out SuperSU icon, which is the mark of a successful ROOT.
Kingo Android ROOT


11.25.2013


boolokam1
വളരെ ലളിതമായ 10 സ്റെപ്പുകള്‍ പിന്തുടര്‍ന്നാല്‍ ഡെസ്ക് ടോപ്‌ കമ്പ്യൂട്ടറിലോ ലാപ്ടോപ്പിലോ ആന്‍ഡ്രോയിഡ് ഇന്‍സ്റ്റോള്‍ ചെയ്യാം. ആന്‍ഡ്രോയിഡ് ന്റെ വിഖ്യാതമായ വേര്‍ഷന്‍ ആയ 4.2.2 ജെല്ലിബീന്‍ വേര്‍ഷന്‍ ആണ് നമ്മള്‍ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ പോകുന്നത്. ഇതൊരു ഓപ്പണ്‍‌സോഴ്സ് സോഫ്റ്റ്‌വെയര്‍ ആയതുകൊണ്ട് കോപ്പിയടി എന്ന കുറ്റത്തെ ഭയക്കേണ്ടതില്ല.
എങ്കില്‍ നമുക്ക് തുടങ്ങാം. ആദ്യമായി ചെയ്യേണ്ടത് താഴെ കാണുന്ന ലിങ്കുകളില്‍ പോയി ആ സോഫ്റ്റ്‌വെയറുകള്‍ ഡൌണ്‍ലോഡ് ചെയ്യുക എന്ന ചടങ്ങാണ്.
1. ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫയല്‍ സൈസ് 197 MB https://android-x86.googlecode.com/files/android-x86-4.2-20130228.iso
2. ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫയല്‍ സൈസ് 85 MB https://www.virtualbox.org/wiki/Linux_Downloads
ഇവ രണ്ടും ഡൌണ്‍ലോഡ് ആയി കഴിഞ്ഞാല്‍പ്പിന്നെ നമുക്ക് അടുത്ത നടപടികളിലേക്ക് കടക്കാം.
10 കല്‍പനകള്‍
1. വിര്‍ച്ച്വല്‍ ബോക്സ് ഇന്‍സ്റ്റോള്‍ ചെയ്യുക. ( ഡൌണ്‍ലോഡ് ചെയ്തു കിട്ടിയ സോഫ്റ്റ്‌വെയറില്‍ ഡബിള്‍ ക്ലിക്ക് ചെയ്തു നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നാല്‍ മതിയാകും.)
2. വിര്‍ച്ച്വല്‍ ബോക്സ് ഓപ്പണ്‍ ഓപ്പണ്‍ ചെയ്തതിനു ശേഷം new സെലക്ട്‌ ചെയ്യുക. അപ്പോള്‍ ഉയര്‍ന്നു വരുന്ന ഡയലോഗ് ബോക്സില്‍ നിങ്ങള്‍ക്കിഷ്ടമുള്ള പേര് കൊടുക്കാം. അതിനു ശേഷം type എന്നതില്‍ Linux എന്നും version എന്നതില്‍ other Linux എന്നും സെലക്ട്‌ ചെയ്തു next കൊടുക്കുക.
3. ഇപ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍ 512 MB യില്‍ കുറയാത്ത ഒരു മെമ്മറി കൊടുക്കുക. next കൊടുക്കുക.
4. അടുത്തതായി വരുന്ന ബോക്സില്‍ create a virtual hard drive now എന്ന് സെലക്ട്‌ ചെയ്യുക. അടുത്തതായി VDI സെലക്ട്‌ ചെയ്യുക. അതില്‍ fixed അല്ലെങ്കില്‍ dynamically allocated അത് നിങ്ങളുടെ ആവശ്യം അനുസരിച്ച് ഏതായാലും സെലക്ട്‌ ചെയ്യാം. അടുത്തതായി create the virtual drive. ( ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന് മിനിമം 1GB സ്പേസ് ആവശ്യമാണ്.)
5. അടുത്തതായി virtual device സെലക്ട്‌ ചെയ്ത് settings സെലക്ട്‌ ചെയ്യുക. അപ്പോള്‍ വരുന്ന ഡയലോഗ് ബോക്സില്‍
i) Storage -> Storage tree -> Empty സെലക്ട്‌ ചെയ്യുക.
ii) Attribute section ഇല്‍ ഡൌണ്‍ലോഡ് ചെയ്ത ആന്‍ഡ്രോയിഡ് 4.2.2 iso ഫയല്‍ സെലക്ട്‌ ചെയ്തു Live CD/DVD എന്നതില്‍ ടിക്ക് ചെയ്തതിനു ശേഷം OK കൊടുക്കുക.
6. അടുത്തതായി Start Virtual Device ക്ലിക്ക് ചെയ്യുക. സ്ക്രീനില്‍ അപ്പോള്‍ വരുന്നതില്‍ Install Android -86 to hard disk സെലക്ട്‌ ചെയ്യുക. ( ഇത് കീ ബോര്‍ഡ്‌ ഉപയോഗിച്ചു ചെയ്യേണ്ടി വരും)
7. അടുത്തതായി വരുന്ന സ്ക്രീനില്‍ Create/Modify partition സെലക്ട്‌ ചെയ്യുക. OK കൊടുക്കുക.
8. അടുത്തതായി Create a new primary bootable partition സെലക്ട്‌ ചെയ്യുക Write സെലക്ട്‌ ചെയ്യുക. writing മുഴുവനായതിനു ശേഷം Quit സെലക്ട്‌ ചെയ്യുക.
9. install android in SDA 1 സെലക്ട്‌ ചെയ്യുക. type ext3 എന്നുള്ളത് സെലക്റ്റ് ചെയ്യുക. install grub എന്ന ബോക്സ് വരികയാണെങ്കില്‍ yes കൊടുക്കുക.
10. ഇന്‍സ്റ്റോള്‍ ആയതിനു ശേഷം വിര്‍ച്ച്വല്‍ ബോക്സില്‍ നിന്നും live iso remove ചെയ്യുക. reboot കൊടുക്കുക. ഇപ്പോള്‍ നിങ്ങള്‍ ആന്‍ഡ്രോയിഡ് 4.2.2 ജെല്ലിബീനിലേക്ക് കടക്കുകയായിരിക്കും.
നിങ്ങള്‍ ചെയ്തു കഴിഞ്ഞു.. ഇനി ഒരു ടാബ്ലെറ്റ് ഉപയോഗിക്കുന്നത് പോലെ നിങ്ങള്ക്ക് ഇത് ഉപയോഗിക്കാന്‍ സാധിക്കും.
കൂടുതല്‍ എളുപ്പം മനസിലാക്കുന്നതിനായി ഇന്‍സ്റ്റോള്‍ ചെയ്യുന്നതിന്റെ വീഡിയോ താഴെ കൊടുക്കുന്നു.

http://www.youtube.com/watch?feature=player_embedded&v=qgI0hh_uP6c

9.02.2013


4


തരികിടയിൽ കമ്പ്യൂട്ടർ tips & tricks ആണ് കൂടുതലായും പോസ്റ്റ്‌ ചെയ്യാറുള്ളത്. അത് വേറെ ഒന്ന് കൊണ്ടുമല്ല, കുറച്ചെങ്കിലും അറിയാവുന്ന പണിക്കു നിന്നാൽ പോരെ എന്ന് കരുതിയാണ് . 

എന്നാൽ  ഇപ്പോൾ കമ്പ്യൂട്ടറിനേക്കാൾ കൂടുതൽ പ്രിയം സ്മാർട്ട്‌ ഫോണുകളിലേക്ക്  ചേക്കേറിയതിനാൽ ഇനി കുറച്ചു മൊബൈൽ തരികിടകളും ആകാം എന്ന് തോന്നി. 

അത് കൊണ്ടാണ് ഇങ്ങനെ  സാഹസത്തിനു മുതിർന്നത്,  ക്ഷമിച്ചാലും.  :) 

Android  ഫോണുകളിൽ നിർബന്ധമായും ഇൻസ്റ്റോൾ ചെയ്യേണ്ട ചില സോഫ്റ്റ്‌വെയറുകൾ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.

ഓരോ സോഫ്റ്റ്‌വെയർ പേരിലും ക്ലിക്ക് ചെയ്താൽ ഇൻസ്റ്റോൾ ചെയ്യാം. 

നിങ്ങൾ ഏതു  ഐഡി വെച്ചാണോ Google play store മൊബൈലിൽ  ഓപ്പണ്‍ ചെയ്തിരിക്കുന്നത് ആ ഐഡി കമ്പ്യൂട്ടറിൽ തുറന്നു ഇൻസ്റ്റോൾ എന്നതിൽ ക്ലിക്ക് ചെയ്താൽ നെറ്റിലൂടെ തന്നെ മൊബൈലിൽ ഇൻസ്റ്റോൾ ആയിക്കൊള്ളും.

1 - ES File Explorer File Manager  - ഈ സോഫ്റ്റ്‌വെയർ  നമുക്ക് നമ്മുടെ ഫോണിലെ ഫയലുകൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്നു. memory card - phone memory - എന്നിവയിലെ ഫയലുകൾ കാണാൻ.  

2 - Facebook Photo Downloader  -  ഈ സോഫ്റ്റ്‌വെയർ വഴി നമുക്ക് ഫേസ്ബുക്കിലെ ഫോട്ടോകൾ ഡൌണ്‍ലോഡ് ചെയ്തു എടുക്കാൻ സാധിക്കും, സാധാരണ ഫേസ് ബുക്ക്‌ ഫോട്ടോകൾ ഡൌണ്‍ലോഡ് ചെയ്യാനുള്ള Option ഫേസ്ബുക്ക്‌ ആപ്പിൽ ലഭ്യമല്ല. 

3 - Facebook Messenger - ഫേസ്ബുക്ക്‌ ചാറ്റ് മെസ്സേജുകൾക്  മാത്രമുള്ള app.

4 - Fake Incoming Call - ഈ സോഫ്റ്റ്‌വെയർ  ഒരു തരികിടയാണ്  :)  .. ഇത്  വഴി നമുക്ക് ഒരു fake call  ഉണ്ടാക്കി എവിടെയെങ്കിലും കുടുങ്ങി നിൽക്കുകയാണെങ്കിൽ മെല്ലെ തടിയൂരാൻ സാധിക്കും :) 

5 - Flip Silent - സാധാരണ android  ഫോണുകളിൽ call silent  ആകുക ഏതെങ്കിലും ഒരു key അമർത്തിയാകും, ഉദാഹരണം sound key , lock key  തുടങ്ങിയവ. 
എന്നാൽ ഈ app install ചെയ്താൽ call വരുമ്പോൾ mobile ഒന്ന് കമഴ്ത്തി പിടിച്ചാൽ call silent ആകും.

6 - GO Battery Saver &Power Widget - android ഫോണുകളുടെ ഏറ്റവും വലിയ ന്യുനതയാണ്  battery power പെട്ടെന്ന് തന്നെ കുറയുക എന്നത്, എന്നാൽ ഈ സോഫ്റ്റ്‌വെയർ install  ചെയ്താൽ battery life  ഒരു 50% നമുക്ക് കൂട്ടാൻ സാധിക്കും. 

7 - KALQ Keyboard - സാധാരണയായി നാം ഉപയോഗിക്കുന്ന keyboard ഫോർമാറ്റ്‌ qwerty keyboard  ആണ് ,  എന്നാൽ KALQ Keyboard ഉപയോഗിക്കുന്നത്  കൊണ്ട് കിട്ടുന്ന ഗുണം എന്തെന്നാൽ നമ്മുടെ തള്ളവിരൽ കൊണ്ട് തന്നെ KALQ Keyboard പ്രവർത്തിപ്പിക്കാം എന്നതാണ്,  കൂടെ qwerty keyboard നേക്കാൾ speed typing  ആണ് KALQ Keyboard നമുക്ക് തരുന്നത് .

8 - Kingsoft Office 5.6.1 (Free) - ഈ സോഫ്റ്റ്‌വെയർ വഴി നമുക്ക്  മൈക്രോസോഫ്ട്‌ word -excel  തുടങ്ങിയവ വളരെ ഈസിയായി  പ്രവർത്തിപ്പിക്കാൻ കഴിയും. cut copy paste edit  എല്ലാം സ്ക്രീനിൽ ഒന്ന് അമരത്തിപ്പിടിച്ചാൽ പെട്ടെന്ന് തന്നെ കിട്ടും.

9 - Smart Voice Recorder - ഈ സോഫ്റ്റ്‌വെയർ വഴി നമുക്ക് voice റെക്കോർഡ്‌ ചെയ്യാൻ കഴിയുന്നു, സിമ്പിൾ  use ആണ് ഈ സോഫ്റ്റ്‌വെയർ പ്രധാനം ചെയ്യുന്നത് . 

10 - Smart App Protector (App Lock) - നാം മൊബൈലിൽ ഇൻസ്റ്റോൾ ചെയ്ത സോഫ്റ്റ്‌വെയർ app മറ്റുള്ളവർ തുറക്കാതെ Lock ചെയ്തു സൂക്ഷിക്കാൻ ഇത് കൊണ്ട് കഴിയും. 

11 - Tiny Flashlight + LED - മൊബൈലിലെ camera flash light ഒരു ടോർച്ചു ആയി ഉപയോഗിക്കാൻ സഹായിക്കുന്നു.  

12 - Video Locker - Hide videos - നമ്മുടെ മൊബൈലിലെ വീഡിയോകൾ മറ്റുള്ളവർ തുറന്നു കാണാതിരിക്കാൻ.
ഇത് ഇൻസ്റ്റോൾ ചെയ്തു വീഡിയോകൾ  Lock ചെയ്തു വെച്ചാൽ ഒരു പാസ്സ്‌വേർഡിന്റെ സഹായത്താൽ മാത്രമേ വീഡിയോ തുറന്നു കാണാൻ കഴിയു.

13 - VLC for Android Beta  -  മൊബൈലിൽ സാധാരണയായി mp4 , 3gp  തുടങ്ങിയ ഫയലുകൾ ആണ് പ്ലേ ആകുക.  എന്നാൽ VLC for Android Beta ഇൻസ്റ്റോൾ ചെയ്താൽ എല്ലാതരം വീഡിയോ ഫോർമാറ്റുകളും  പ്ലേ ചെയ്യാൻ കഴിയും.

14 - Call Recorder - automatic  ആയി നാം ചെയ്യുന്ന കാൾ എല്ലാം  incoming, outgoing  അടക്കം റെക്കോർഡ്‌ ചെയ്യുന്നു.

15 - Vtok - Google Video Chat (Beta) - Google talk ഐഡി വെച്ച് ഓപ്പണ്‍ ചെയ്യാനുള്ള messenger.

8.21.2013

t
 
മൈക്രോസോഫ്റ്റിൽ നിന്നുള്ള ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിൻഡോസ് 8 എങ്ങിനെ ഇൻസ്റ്റാൾ ചെയ്യാമെന്നു പ്രതിപാദിക്കുന്ന സ്ക്രീൻഷോട്ടുകളും അവയുടെ വിശദീകരണവുമാണ് ചുവടെ.




ആദ്യമായി വിൻഡോസ് 8ന്റെ ബൂട്ട് ഡിസ്ക് ഡ്രൈവിൽ ഇട്ട് സിസ്റ്റം റീസ്റ്റാർട്ട് ചെയ്യുക.
റീസ്റ്റാർട്ട് ടൈമിൽ ഇതാ ഇങ്ങനെയൊരു ചോദ്യം വരും.

Picture
ഉടൻ തന്നെ ഏതെങ്കിലും കീ അമർത്തുക. അപ്പോൾ ആദ്യ ഡയലോഗ് ബോക്സ് വരും.

Picture
ഉചിതമായ ഉത്തരങ്ങൾ തിരഞ്ഞെടുത്ത ശേഷം “നെക്സ്റ്റ് “ അമർത്തുക.

പിന്നീട് ഈ വിൻഡോയാവും വരിക.

Picture
ഇതിൽ ഇൻസ്റ്റാൾ നൌ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ഇൻസ്റ്റാളേഷനാവശ്യമായ ഫയലുകൾ മെമ്മറിയിലേക്ക് കോപ്പി ചെയ്യാനാരംഭിക്കുകയായി.

Picture
പ്രൊഡക്റ്റ് കീ ഉള്ള ഡിസ്ക് ആണെങ്കിൽ ദാ ഇങ്ങനെയൊരു വിൻഡോയായിരിക്കും അടുത്തതായി വരിക. പ്രൊഡക്റ്റ് കീ ഇല്ലാത്ത ഡിസ്ക് ആണെങ്കിൽ ഈ ചിത്രം ഒഴിവാക്കിയേക്കൂ..പകരം അടുത്ത ചിത്രം പരിഗണിച്ചാൽ മതി
Picture
പ്രൊഡക്റ്റ് കീ ഉള്ളവർ അത് എന്റർ ചെയ്തിട്ട് നെക്സ്റ്റ് അടിയ്ക്കുക. ഇല്ലാത്തവർ അടുത്ത ചിത്രം പരിഗണിയ്ക്കുക.

Picture
ലൈസൻസ് ടേംസ് അംഗീകരിക്കാനുള്ള ചെക്ക് ബോക്സ് ടിക് ചെയ്ത ശേഷം നെക്സ്റ്റ് അടിയ്ക്കുക.

ഇൻസ്റ്റാളേഷന്റെ രീതി ഏതാണെന്നു ചോദിച്ചുകൊണ്ടുള്ള ഒരു വിൻഡോയാണ് അടുത്തതായി വരിക.

Picture
ഇതിൽ നാം തിരഞ്ഞെടുക്കേണ്ടത് “കസ്റ്റം” എന്ന മോഡ് ആണ്. (ചിത്രത്തിൽ സെലക്ടഡായി കാണിച്ചിരിക്കുന്ന ഭാഗം) അതിൽ ക്ലിക്ക് ചെയ്യുക.

അടുത്തതായി ഏതു ഡ്രൈവിലാണ് വിൻഡോസ് ഇൻസ്റ്റാൾ ചെയ്യേണ്ടത് എന്നു സൂചിപ്പിക്കുന്ന വിൻഡോയാണ്.

Picture
വളരെ ശ്രദ്ധിക്കേണ്ട ഒരു ഭാഗമാണിത്. ചിത്രം നോക്കൂ, ഈ സിസ്റ്റത്തിൽ മൊത്തം 5 ഡ്രൈവുകളാണ് ഉള്ളത്. പക്ഷേ ഏറ്റവും മുകളിലെ 100 എം.ബി.യുള്ള ഡ്രൈവ് സിസ്റ്റം റിസെർവ്ഡ് ഡ്രൈവ് ആണ്. അത് മൈ കമ്പ്യൂട്ടറിൽ കാണിക്കുകയില്ല. ഈ സിസ്റ്റത്തിൽ മുൻപ് ഇൻസ്റ്റാൾ ചെയ്തിരുന്ന വിൻഡോസ് 7 നു വേണ്ടി നീക്കി വെയ്ക്കപ്പെട്ട ഡ്രൈവ് ആണിത്. നിങ്ങളുടേത് XP ആണെങ്കിൽ ഇങ്ങനെയൊരു ഡ്രൈവ് കാണില്ല. നേരിയ ആശയക്കുഴപ്പം ഉണ്ടാക്കിയേക്കാവുന്ന ഒരു വിൻഡോ ആണിത്. കാരണം നാം നമ്മുടെ ഡ്രൈവുകളെ തിരിച്ചറിഞ്ഞിരുന്നത് അവയുടെ പേരിന്റെ അടിസ്ഥാനത്തിലായിരുന്നു. ഉദാ: Cഡ്രൈവ്, Dഡ്രൈവ് എന്നിങ്ങനെ. ഈ വിൻഡോയിൽ നിന്ന് നമ്മുടെ ഡ്രൈവുകളെ മനസ്സിലാക്കാൻ സൈസ് അറിഞ്ഞാൽ മാത്രമേ സാധിക്കൂ..,എന്തൊക്കെയായാലും നിലവിലെ സി ഡ്രൈവിലായിരിക്കും സെലക്ഷൻ വന്നു നിൽക്കുക. ഈ ചിത്രത്തിലും അപ്രകാരം തന്നെ. ഡ്രൈവ് 2 ആണ് സിഡ്രൈവ്. ഈ ഡ്രൈവിലുള്ള മുൻ ഓപ്പറേറ്റിംഗ് സിസ്റ്റം പൂർണ്ണമായും ഡിലീറ്റ് ചെയ്താൽ മാത്രമേ നമുക്ക് പുതിയ ഇൻസ്റ്റാളേഷൻ പൂർത്തിയാക്കാൻ സാധിയ്ക്കൂ. അങ്ങനെ ഡിലീറ്റ് ചെയ്യാതെ തന്നെ ഇൻസ്റ്റാൾ ചെയ്യാനുള്ള ഒരു ഓപ്ഷൻ ഉണ്ട്. പക്ഷേ അങ്ങനെ ചെയ്താൽ ഇൻസ്റ്റളേഷൻ മുഴുമിയ്ക്കാനാവില്ല. അതിനാൽ ആദ്യം ഈ ഡ്രൈവ് ഡിലീറ്റ് ചെയ്യേണ്ടതുണ്ട്. അതിനായി ആദ്യം നിർദ്ദിഷ്ട ഡ്രൈവ് സെലക്ട് ചെയ്തിട്ട് താഴെ വലതുവശത്തുള്ള “ഡ്രൈവ് ഓപ്ഷൻസ്” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Picture
അടുത്തതായി വരുന്ന വിൻഡോയിൽ നിന്ന് ഡിലീറ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Picture
അപ്പോൾ ഒരു കൺഫർമേഷൻ വിൻഡോ വരും . അതിൽ ഓകെ എന്നബട്ടൺ ക്ലിക്ക് ചെയ്യുക.

Picture
ഇനി വരുന്ന വിൻഡോയിൽ നമ്മുടെ ഡ്രൈവിന്റെ അടയാളം നോക്കൂ. അത് അൺ അലോക്കേറ്റഡ് സ്പേസ് ആയി മാറിയിരിക്കുന്നു.

Picture
ഇനി ആ അൺ‌അലോക്കേറ്റഡ് സ്പേസിൽ ഒരു പുതിയ ഡ്രൈവ് ക്രിയേറ്റ് ചെയ്യേണ്ടതുണ്ട്. അതിനായി ഈ വിൻഡോയിൽ തന്നെയുള്ള “ന്യൂ” എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

Picture
പുതിയ ഡ്രൈവിന്റെ സൈസ് എത്രയെന്നു തീരുമാനിക്കാനുള്ള ഓപ്ഷനാണ് അടുത്ത വിൻഡോയിൽ. 

Picture
നിലവിൽ ഈ ഡ്രൈവിനുണ്ടായിരുന്ന സൈസ് ഇതിൽ കാണിക്കുന്നുണ്ട്. ഇതിൽ നിന്നും കുറയ്ക്കണമെങ്കിൽ അതാവാം. അല്ലായെങ്കിൽ അപ്ലൈ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഇതാ നമ്മുടെ പുതിയ ഡ്രൈവ് ക്രിയേറ്റഡ് ആയിരിക്കുകയാണ്.

Picture
ഇനി ഈ ഡ്രവ് ഫോർമാറ്റ് ചെയ്യണമെങ്കിൽ അതാവാം. അല്ലായെങ്കിൽ നെക്സ്റ്റ് അടിയ്ക്കുക.

ഇതാ ഇൻസ്റ്റളേഷൻ ആരംഭിക്കുകയായി.

Picture
ഫയൽ കോപ്പിയിംഗിനിടയ്ക്ക് പലതവണ സിസ്റ്റം റീസ്റ്റാർട്ട് ആയേയ്ക്കാം.

Picture
അങ്ങിനെ റീസ്റ്റാർട്ട് ആവുമ്പോൾ “Press any key to boot from CD or DVD” എന്ന ഓപ്ഷൻ ചോദിയ്ക്കും, പക്ഷേ ഒരു കീയിലും പ്രെസ്സ് ചെയ്യരുത്.

എല്ലാം ഫയലുകളും ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ സിസ്റ്റം വീണ്ടും റീസ്റ്റാർട്ട് ആവും.

Picture
ഇത്തവണ ബൂട്ട് ആവുമ്പോൾ ഈ വിൻഡോ ആവും നിങ്ങളെ എതിരേൽക്കുക.

Picture
ഇൻസ്റ്റാളേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ അവസാനഘട്ട മിനുക്കു പണികളിലേക്ക് വിൻഡോസ് കടക്കുകയായി. 

Picture
ഈ വിൻഡോയിൽ പിസിയുടെ പേര് ടൈപ്പ് ചെയ്യുക. ഇഷ്ടമുള്ള ഏതെങ്കിലും കളർ സ്കീം തിരഞ്ഞെടുക്കുക. എന്നിട്ട് നെക്സ്റ്റ് അടിക്കുക.

അടുത്തത് എക്സ്‌പ്രസ്സ് സെറ്റിംഗ്സ് വിൻഡോയാണ്.

Picture
താല്പര്യമുള്ളവർക്ക് കസ്റ്റമൈസ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് കൂടുതൽ ഓപ്ഷനുകൾ തിരയാം. അല്ലാത്തവർ യൂസ് എക്സ്‌പ്രസ്സ് സെറ്റിംഗ്സ് എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

അപ്പോൾ ഈ വിൻഡോ വരും.

Picture
ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുക.

അടുത്തതായി ഓട്ടോമാറ്റിക് അപ്‌ഡേറ്റ്സിന്റെ വിൻഡോ വരും.

Picture
ഒപ്പമുള്ള ഓപ്ഷനുകളിൽ അനുയോജ്യമായത് തിരഞ്ഞെടുക്കുക. പ്രൊഡക്ട് കീ ഇല്ലാതെ വിൻഡോസ് 8 ഇൻസ്റ്റാൾ ചെയ്യുന്നവർ ഓട്ടോമാറ്റിക് അപ്‌ഡേറ്റ്സിന്റെ കോളത്തിൽ Never choose Automatic updates എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാൻ മറക്കല്ലേ.., എല്ലാം കഴിഞ്ഞ് നെക്സ്റ്റ് അടിയ്ക്കുക.

അടുത്തതായി വരുന്നത് ഇത്തരം സെറ്റിംഗ്സുകളുടെ ഓപ്ഷനായിരിക്കും. ഉചിതമായത് തിരഞ്ഞെടുക്കുക.

Picture
Picture
ഇതാ ഒരു മൈക്രോസോഫ്റ്റ്  അക്കൌണ്ട് സെറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് അടുത്തത്
Picture
 എല്ലാം പൂരിപ്പിച്ച ശേഷം നെക്സ്റ്റ് അടിയ്ക്കുക.

തയ്യാറാക്കിയ അക്കൌണ്ടിലേയ്ക്ക് ലോഗിൻ ചെയ്യാനുള്ള വിൻഡോയാണിത്.

Picture
അവസാനം ഇതാ വിൻഡോസ് 8 തയ്യാറായിരിക്കുകയാണ്.

Picture
എന്താ ഒരു ഭംഗി അല്ലേ.... ?. പക്ഷേ ഒരു അപരിചിതത്വം തോന്നുന്നുമുണ്ട്. സാരമില്ല. ഈ കാണുന്ന ചിത്രങ്ങളിൽ നിന്ന് ഡെസ്ൿടോപ് എന്നെഴുതിയ ചിത്രം കണ്ടെത്തി അതിൽ ക്ലിക്ക് ചെയ്യുക.
Picture
ഇതാണ് വിൻഡോസ് 8ലെ നിങ്ങളുടെ ഡെസ്ൿടോപ്.


Picture
റീസൈക്കിൾ ബിൻ മാത്രമേ ഉള്ളൂ എങ്കിൽ വിഷമിക്കേണ്ടതില്ല. ഡെസ്ൿടോപ്പിൽ ഒന്നു റൈറ്റ്ക്ലിക്ക് ചെയ്യുക. ഇപ്പോൾ വരുന്ന മെനുവിൽ നിന്നും പേഴ്സണലൈസ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
Picture
ഇപ്പോൾ വരുന്ന പേഴ്സണലൈസേഷൻ വിൻഡോയുടെ ഇടതുവശത്തു നിന്നും “Change Desktop Icons" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Picture
ഇപ്പോൾ വരുന്ന വിൻഡോയിൽ ഡെസ്ൿടോപ് ഐക്കൺസ് എന്ന ലേബലിനു താഴെ നിങ്ങൾക്ക് ആവശ്യമുള്ള ഐറ്റങ്ങൾ ചെക്ക് ചെയ്യുക.
Picture
കഴിഞ്ഞു കാര്യം. ഇനി ഓകെ അടിച്ച് തിരികെപ്പോന്നോളൂ..എന്നിട്ട് ആവോളം ആസ്വദിയ്ക്കൂ പുതിയ വിൻഡോസ് 8 അനുഭവങ്ങൾ.
സംശയങ്ങളും അഭിപ്രായങ്ങളും അറിയിക്കാൻ മറക്കരുതേ....

8.05.2013

നോക്കിയ ടച്ച് ഫോണ്‍ ഒന്ന് ഫോര്‍മാറ്റ്‌ ചെയ്തു നോകിയാലോ....ഈ ടിപ്പ് പറയണതിന്നേ മുന്നേ ഒരു കാര്യം......ഫോണിനു എന്ത് പറ്റിയാലും ഞാന്‍ ഉത്തരവാദി ആയിരികുന്നതല.....

നമ്മുടെ ടച്ച് ഫോണ്‍ ഫോര്‍മാറ്റ്‌ ചെയുനതിനു മുന്നേ നമുക്ക്‌ ആവശ്യം ഉള്ള ഫോണ്‍ ബട്ടന്‍സ് പഠിക്കം....കാള്‍ ബട്ടന്‍...ഏന്‍ഡ് ബട്ടന്‍...കാമറ ബട്ടന്‍...സിച്ചു ഓഫ്‌ ബട്ടന്‍...ഈ നാലു ബട്ടന്‍ ആണ് നമ്മുക്ക് ഫോണ്‍ ഫോര്‍മാറ്റ്‌ ചെയ്യാന്‍ ആവശ്യം.......
സ്ക്രീന്‍ ഷോട്ട് കാണുക

ഇനി ഫോണ്‍ ഓഫ്‌ ചെയ്യുക....എനിട്ട് ചിത്രത്തില്‍ കാണുന്ന ബട്ടന്‍സ് അമര്‍ത്തി പിടികുക്ക.....എങനെ എനാക്കും.....ഫോണ്‍ നിലത്ത് വച്ച്...ഗ്രീന്‍,റെഡ്‌,ക്യാമറ ബട്ടന്‍ ഹോള്‍ഡ്‌ ആയി പ്രസ്‌ ചെയ്തു പിടിക്കുന്ന ഒപ്പം മൊബൈല്‍ ഓണ്‍ ചെയുക്ക....ഫോണ്‍ പുതിയ ഫോണ്‍ പോലെ അയിലെ?ഇനി ഫോര്‍മാറ്റ്‌ ആയിലകില്‍ കാരണം ഏതാകിലും ഒരു ബട്ടന്‍ സ്ലോ ആയിട് ആകും പ്രസ്‌ ആകുക...അത് കൊണ്ട് എക്സ്പീരിയന്‍സ് ആകുന്ന വരെ വേറെ ഒരു കൂടുകര്ന്റെ സഹയം തേടാം ഫോര്‍മാറ്റ്‌ ചെയാന്‍...നിങ്ങക്ക് ഗ്രീന്‍,റെഡ്‌,ക്യാമറ ബട്റെന്‍ ഹോള്‍ഡ്‌ ആയി പ്രസ്‌ ചെയ്തു പിടിച്ചു....അവനോടു മൊബൈല്‍ ഓണ്‍ ചെയാന്‍ പറഞ്ഞു ചെയ്തു നോക്ക് ഫോണ്‍ ഫോര്‍മാറ്റ്‌ ആയിടുടകും.......ഫോര്‍മാറ്റ്‌ ചെയുന്നതിനു മുന്നേ ഫോണ്‍ ബാക്ക്‌ അപ്പ് എടുത്തു വക്കാന്‍ മറക്കണ്ട.......

കുറച്ചു അന്റിവൈറസ്

NOKIA-N95-N71-N80-N91-EXX-N92-N93-N73-N76-5500 എന്നി മോബിലീല്‍ മാത്രമേ ഞാന്‍ പരിഷിച് നോകിടുള്ള് മറ്റു മോബില്‍യൂകളില്‍ വര്‍ക്ക്‌ ചെയുമോ എന്ന്‍ അറിയില്ല നിങ്ങളും പരീഷിച്ച് നോക്കു കൂട്ടുകാരെ
KASPERSKY -DOWNLOAD
F-SECURE -DOWNLOAD
EXOVIRUS-DOWNLOAD
JIANGMIN ANTIVIRUS -DOWNLOAD
NETQIN ANTIVIRUS - DOWNLOAD
TREND MICRO MOBILE SECURITY -DOWNLOAD

7.28.2013

How to Shutdown a Computer with a Cell Phone





How to Shutdown a Computer with a Cell Phone
=====================
Using this method, a user can shutdown, restart, hibernate, etc. his or her computer,just by sending an email from his or her phone.

To do this, all you will need is Microsoft Outlook which should come with MicrosoftOffice, which most people have. This will need to be on the computer wish you wish to shutdown.
So, this is how you do this:

1. First, you need the batch files to perform the Shutdown, Hibernate etc. You can write them down yourselves or can download them from here.

http://www.timmatheson.com/downloads/howtos/sms_shutdown/sms_functions.zip

2. Extract them to your C:\ drive so the path to the shutdown batch file is
C:\sms_functions\shutdown.bat (Important this is a must the path must be exact)
or you can modify the rule once you import it to point to the new destination, it's your call.
3. Open up Microsoft Outlook. Make sure that you have already configured it for your email.Now we will need to make it so that Outlook checks your inbox about every minute (1 minute for testing time can be increased if a delayed shutdown is desired).
You can do this by going to Tools: Options.
4. Then click the Mail Setup tab, and afterwards, the Send/Receive button.
5. Make sure that the Schedule an automatic send/receive every... box is checked, and set the number of minutes to 1. Now you may close all of these dialog boxes.
6. Now go to Tools: Rules and Alerts... Next click the options button in the upper right hand corner and press the Import Rules button.
7. Now select the shutdown.rwz file that was found in the zip file named sms_functions that you downloaded.
8. Now, when you send a message from your phone to your e-mail address with the
subject smsshutdown%%, your computer will shutdown.
You can also make your own rule, so that you can use your own batch file, and may
specify the phrase you want to trigger the action.
===============
For more Like =>> http://sootrangal.blogspot.com/

How to make copy protected cd ?

  • 1
    Open Nero and start a new Audio CD compilation project. Add any tracks that you want to have on the disc.
  • 2
    Click the "Burn" button and make sure that the box next to "Finalize Disc" is unchecked. This will prevent the CD from being completed.
  • 3
    Insert a blank CD and press "Burn."
  • 4
    Begin a separate Nero project, but this time start a "CD-ROM ISO" project.
  • 5
    Look for the "Multisession" tab and check the box that says "Start Multisession Disc."
  • 6
    Select the ISO tab and set the Data Mode to "Mode 2/XA."
  • 7
    Add any data files you want to include on the CD such as album art or lyrics.
  • 8
    Insert the first CD you created and press "Burn." Nero will tell you that the disc is not blank.
  • 9
    Click "Yes" when Nero prompts you to add the current files as a second session.
  • 10
    Open the CloneCD program and select "Read to Image File."
  • 11
    Find the drive the CD is in and click "Next."
  • 12
    Select the "Multimedia Audio CD" option and "Next."
  • 13
    Save the file to your desktop for easy retrieval and click "Okay."
  • 14
    Open Windows Notepad. The image you created from CloneCD will be saved on your desktop in three parts. The three files will end in .CDD, .IMG, and .SUB. In Notepad open the .CDD.
  • 15
    Press "Ctrl+A" to select all of the contents of the .CDD file and then press "Ctrl+C" to copy it. Navigate to the Audio CD Passive Protection Demo website to create your personal copy protection file and paste the contents of the .CDD file into the website. Press "Upload."
  • 16
    Copy the new contents of the .CDD file from the website after you press "Upload" and paste it back into the .CDD file in Notepad. It is important to make sure that all of the contents of the old .CDD file get overwritten. Save the file before closing Notepad.
  • 17
    Insert a new blank CD into your computer and open CloneCD.
  • 18
    Select the "Write From Image File" option and select the .CDD file that you just modified. Click "Next."
  • 19
    Choose the CD drive that you inserted the blank disc into and click "Next."
  • 20
    Choose the "Multimedia Audio CD" and press "OK" to start burning the CD with the copy protection.
     
    For more, Like =>>http://sootrangal.blogspot.com/